2013, ജൂലൈ 14, ഞായറാഴ്‌ച

ഈ പ്രവാസ ജീവിതം എന്ന്നാണ് ഒന്ന് അവസാനിച്ചു നാട്ടില്‍ കുടുംബമ്മായ് ഒന്ന് ജീവിക്കുക
എന്നും ഞാന്‍ ചിന്തിക്കും ................
നാട്ടില്‍ പോയിട്ട് എന്ത് ജോലീചെയ്യും എങ്ങനേ ജീവിക്കും അതോര്‍ക്കുമ്പോള്‍.........
എല്ലാ ചിന്തകളും മറക്കും